കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
ബാംഗ്ലൂര്‍ : കര്‍ണാടകത്തില്‍ മലയാളം മാധ്യമമായുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം നിര്‍ബന്ധമാക്കി. 2007 ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
അഞ്ചാം ക്ലാസ് മുതല്‍ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന പഴയ രീതി അവസാനിപ്പിച്ചാണ് ലോവര്‍ പ്രൈമറി ക്ലാസുകളിലും ഇംഗ്ലീഷ് പഠനവിഷയമാക്കിയത്.
35 ലക്ഷം പാഠപുസ്തകങ്ങള്‍ ഇതിനായി അച്ചടിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യും.