ബലാല്‍സംഗക്കേസ് പ്രതികളെ ജനമധ്യത്തില്‍ തൂക്കിലേറ്റി
ടെഹ്റാന്: ഇറാനിലെ വടക്കന്‍ പട്ടണമായ ഷിറാസില്‍ ബലാല്‍സംഗ കേസില്‍ കുറ്റക്കാരായ മൂന്നു പേരെ പൊതുജനമദ്ധ്യത്തില്‍ വച്ച് തൂക്കിക്കൊന്നു.
ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കാനാണ് കര്‍ശനമായി ശിക്ഷ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത വാഹിദ് ഇ, മൊഹമദ് എ, അഹമദ് ഇ എന്നിവരെയാണ് പരസ്യമായി തൂക്കിലേറ്റിയത്. ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങളണിയാന്‍ സ്ത്രീകളെ പ്രേരിപ്പിക്കാനാണ് പ്രാദേശിക പ്രോസിക്യൂട്ടര്‍ ജാബര്‍ ബനേഷി ഈ സംഭവം ഉപയോഗിച്ചത്.
'ശിരസ് മറയ്ക്കാത്ത സ്ത്രീകള്‍ക്കാണ് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്, അതിനാല്‍ ശിരസ് പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങളണിയണം" ബനേഷി പറഞ്ഞു.
2007ല്‍ മാത്രം 210 പേരെയാണ് ഇറാനില്‍ വ്യത്യസ്ത കുറ്റങ്ങളില്‍ പരസ്യമായി തൂക്കിലേറ്റിയത്. 2006ല്‍ 177 പേരാണ് ശിക്ഷക്ക് വിധേയരായത്. അംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതലായി വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്.
-
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications