ഡോക്ടര്‍മാരുടെ പിഴവ് :രോഗിക്ക് 1കോടി നഷ്ടപരിഹാരം
ദില്ലി: സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം ശരീരം തളര്‍ന്നു പോയ സോഫ്‌റ്റ് എഞ്ചിനീയര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം നല്‌കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ആന്ധ്ര സ്വദേശിയായ പ്രശാന്ത് എസ് ബനാകയാണ് ശരീരം തളര്‍ന്നതിന്റെ അവശതകളുമായി ജീവിയ്‌ക്കുന്നത്. ആന്ധ്രയിലെ നിസാം ഇന്‍സിസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഒരു ചെറിയ ശസ്‌ത്രക്രിയ്‌ക്ക് വിധേനയനായതോടെയാണ് ബനായകയ്‌ക്ക് ചലനശേഷി നഷ്ടപ്പെട്ടത്.
ജസ്‌റ്റിസുമാരായ ബിഎന്‍ അഗര്‍വാളും സിഎസ് സിങ്വിയും ചേര്‍ന്ന ബഞ്ചാണ് ഒരു കോടിയുടെ നഷ്ടപരിഹാരം നല്‌കാന്‍ വിധിച്ചത്. കേസില്‍ 15 ലക്ഷം രൂക്ഷ നഷ്ടപരിഹാരം നല്‌കാനായിരുന്നു ആന്ധ്ര ഹൈക്കോടതി വിധി












Click it and Unblock the Notifications