മകളെ 18വര്‍ഷം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഭുവനേശ്വര്‍: പതിനെട്ടു വര്‍ഷമായി മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പിതാവ് അറസ്റ്റില്‍. ഒറീസയിലെ രാജ്ഗുരുപൂര് ഗ്രാമവാസിയായ ബിഷ്ണുമോഹന് പാണ്ഡെയാണ് അറസ്റ്റിലായത്.
മകളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഇപ്പോള്‍ മുപ്പത്തിരണ്ടുകാരിയായ മകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം തുടങ്ങി പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയാണ്.
അച്ഛനില്‍ നിന്നും ഗര്‍ഭിണിയായ യുവതിയ്ക്ക് ഒട്ടേറെ തവണ ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നിട്ടുമുണ്ട്. ഇപ്പോള്‍ ഇവര്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.
തീര്‍ത്തും ദരിദ്രനായ ഒരാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊണ്ടുത്തശേഷം സ്വന്തം വീട്ടില്‍ത്തന്നെ നിര്‍ബ്ബന്ധിച്ച് താമസിപ്പിച്ച് ഇയാള്‍ വിവാഹ ശേഷവും മകളെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
തന്റെ ഇംഗിതങ്ങള്‍ക്ക് എതിരുനില്‍ക്കുകയോ ഇക്കാര്യങ്ങള്‍ മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വന്ഭവിഷത്തുകള് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അമ്പത്തിയെട്ടുകാരനായ പാണ്ഡെ മകളെ പീഡിപ്പിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 30ന് ഇയാള്‍ മകളെ ഇരുമ്പു കമ്പികൊണ്ട് മര്‍ദ്ദിച്ചു. ഇതിന്ശേഷം അയല്‍ക്കാരില്‍ ഒരാളുടെ സഹായത്തോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പാണ്ഡെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്ത കാലങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് പൊലീസ് പറയുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications