കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്തുക്കളുടെ രക്ഷയ്ക്കും പ്രത്യാക്രമണമാകാം

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: സ്വരക്ഷയ്ക്കുള്ള അവകാശത്തിന്റെ നിര്‍വചനത്തില്‍ ജീവനുപുറമേ വസ്തുവകകളുടെ സംരക്ഷണവും ഉള്‍പ്പെടുത്താമെന്ന് സുപ്രീം കോടതി.

ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രത്യാക്രമണം നടത്തുന്നത് നിയമവിധേയമാണ്. അതോടൊപ്പം വസ്തുക്കള്‍ മോഷ്ടിക്കുമ്പോഴോ ബലമായി എടുത്തുകൊണ്ട് പോകുമ്പോഴോ അവ സംരക്ഷിക്കാന്‍ പ്രത്യാക്രമണം നടത്താമെന്നാണ് സുപ്രീം കോടതി വിശദീകരിയ്ക്കുന്നത്. ഔദ്യോഗിക സഹായം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നടത്തുന്ന ഇത്തരം പ്രത്യാക്രമണം ന്യായീകരിക്കാവുന്നതാണ്.

അതേ സമയം പ്രത്യാക്രമണത്തിന്റെ തോത് എത്രത്തോളമാകാമെന്ന കാര്യം നിര്‍വചിക്കുക ബുദ്ധിമുട്ടാണ്. ഭീഷണിയൊഴിവാക്കാനാവശ്യമായ തോതില്‍ മാത്രമേ പ്രത്യാക്രമണം പാടുള്ളുവെന്നും ഒരു കേസ് പരിഗണിക്കവെ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X