സ്വകാര്യ പണം ഇടപാട്കാരെ നിയന്ത്രിയ്ക്കാന്‍ നിയമം

നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കാനായാണ് ഇത്. നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കേണ്ടതാണ്. ഇതിനായാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.
ചില പണം ഇടപാട് സ്ഥാപനങ്ങള്‍ മൈക്രോ ഫിനാന്‍സ് രംഗത്തേയ്ക്കും കടന്നിട്ടുണ്ട്. സ്വയം സഹായ സംഘങ്ങള്‍ക്കും ഇവര്‍ വായ്പ നല്‍കുന്നുണ്ട്. ഇത് കുടുംബശ്രീ പോലുള്ള പദ്ധതികളെ വരും കാലം കാര്യമായി ബാധിയ്ക്കും. മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications