Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു?

Gaddafi's son killed in suicide air attack
ട്രിപ്പോളി: സൈനികകേന്ദ്രത്തിലേക്ക് യുദ്ധവിമാനം ഇടിച്ചിറക്കിയപ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ ലിബിയന്‍ നേതാവ് മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ ഖമിസ് ഗദ്ദാഫി മരിച്ചതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ വെബ്‌സൈറ്റുകളിലും മാധ്യമങ്ങളിലുമാണ് മരണവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മരണവാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

ശനിയാഴ്ച ട്രിപ്പോളിക്കടുത്ത് ബാബ് അല്‍അസീസിയ സൈനിക കേന്ദ്രത്തിനരികിലാണ് അപകടമുണ്ടായത്. ഗദ്ദാഫിയും കുടുംബാംഗങ്ങളും താമസിക്കുന്ന ഇവിടേക്ക് വ്യോമസേനയുടെ യുദ്ധവിമാനം പൈലറ്റ് മനപ്പൂര്‍വം ഇടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഗുരുതരമായി പൊള്ളലേറ്റ ഖമിസ് ഗദ്ദാഫി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗദ്ദാഫിയുടെ ആറാമത്തെ മകനാണ് എംബിഎ. ബിരുദധാരിയായ ഖമിസ്. 32ാം സൈനിക ബ്രിഗേഡിന്റെ കമാന്‍ഡറാണ്. വിമതര്‍ക്കെതിരെയുള്ള സൈനിക നടപടിയില്‍ ഖമിസും പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+