45 ലക്ഷത്തിന്റെ പിക്കാസോ ചിത്രം മോഷണം പോയി

1965ല്‍ പിക്കാസോ വരച്ച 'ടിറ്റി ഡെ ഫെമ്മെ എന്ന ചിത്രമാണ് ഗാലറിയില്‍ നിന്ന് മോഷണം പോയത്. യൂണിയന്‍ സ്‌ക്വയറിലെ ഗീരി സ്ട്രീറ്റിലുള്ള വീന്‍സ്റ്റീന്‍ ഗാലറിയിലാണ് ചിത്രം സൂക്ഷിച്ചിരുന്നത്.
കറുത്ത കണ്ണട ധരിച്ച ഒരു മുപ്പതു വയസുകാരനെയാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ചിത്രം വിറ്റുകളയാനുള്ള സാധ്യതയുള്ളതിനാല്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ലോകത്തേറ്റവുമധികം മോഷ്ടിയ്ക്കപ്പെട്ട ചിത്രങ്ങള്‍ പിക്കാസോയുടേതാണ്. വ്യാജന്മാര്‍ക്ക് പ്രിയവും പിക്കാസോയോട് തന്നെ.












Click it and Unblock the Notifications