എളുപ്പത്തില്‍ കിട്ടുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് തീവ്രവാദികളും മറ്റും ഐഇഡി കൂടുതലായി ഉപയോഗിക്കുന്നത്. ആര്‍ഡിഎക്‌സ് പോലുള്ള ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ എളുപ്പം പിടിക്കപ്പെടാനും സാധ്യതയുണ്ട്. അതേസമയം ഐഇഡിയ്ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കുറവാണ്.
നാടന്‍ ബോംബുകള്‍ എറിഞ്ഞുപൊട്ടിക്കുകയാണ് ചെയ്യുന്നതെങ്കില്‍ ഐഇഡി ഒരു പ്രത്യേകസ്ഥലത്ത് സ്ഥാപിച്ച് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയാണ് ചെയ്യുന്നത്. സ്‌ഫോടനമുണ്ടാക്കുന്ന രാസവസ്തുവിന് പുറമേ സ്‌ഫോടനത്തിന് തുടക്കമിടുന്ന ഡിറ്റണേറ്റഴും ഐഇഡിയിലുണ്ടാകും. ഒരു ടൈംപീസുകാടി ഘടിപ്പിച്ചില്‍ ടൈമര്‍ സംവിധാനവുമായി. (മുംബൈ സ്ഫോടനം-വീഡിയോ)
ഇതില്‍ അലാറം സെറ്റ് ചെയ്താല്‍ അലാറമടിക്കുന്ന സമയത്ത് ബാറ്ററില്‍ നിന്നും വൈദ്യുതി പ്രവഹിച്ച് ബോംബ് പൊട്ടും. ടൈമറിന് പകരം മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കുന്ന രീതിയുമുണ്ട്. ഇത്തരത്തിലാകുമ്പോള്‍ ദൂരെനിന്നും മറ്റൊരു മൊബൈലില്‍ നിന്നും ഈ മൊബൈലിലേയ്ക്ക് കോള്‍ ചെയ്താല്‍ മതി, അതോടെ സ്‌ഫോടനം നടക്കും.
Initial investigations have revealed that Improvised Explosive Devices (IEDs) were used at all the three blast sites - a bus stop in Dadar, outside the popular snack shops in Zaveri Bazaar in South Mumbai and next to Opera House in South Mumbai again. Sources say that upto seven IEDs may have been used in the blasts, which left 18 people dead and 133 injured in Wednesday's blasts,