Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന വീരന്‍മാരെ ഷണ്ഡന്‍മാരാക്കും

Seoul to use chemical castration for sex offenders
സിയൂള്‍: ദക്ഷിണ കൊറിയയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിയ്ക്കുന്നു. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കുന്ന കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവരെ താത്കാലികമായി ഷണ്ഡന്‍മാരാക്കുന്ന നിയമമാണ് രാജ്യത്ത് പ്രാബല്യത്തിലായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ജഡ്ജിമാര്‍ക്ക് ഇത്തരം ശിക്ഷ വിധിയ്ക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. കുറ്റവാളികളെ 15 വര്‍ഷത്തേക്ക് മരുന്നുപയോഗിച്ച് ഷണ്ഡന്‍മാര്‍ക്ക് ശിക്ഷ നല്‍കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയ

പുതിയ നിയമത്തിനെതിരെ മനുഷ്യവകാശസംഘടനകള്‍ രംഗത്തെത്തിയെങ്കിലും നിയമമന്ത്രാലയം പുതിയ നിയമം നടപ്പാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+