മുംബൈ: ആഗോളവിപണികളില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതും ഭക്ഷ്യപണപ്പെരുപ്പം രണ്ടക്കത്തിലേക്ക് നീങ്ങുന്നതിനാല്‍ റിസര്‍വ്ബാങ്ക് വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികളെ താഴോട്ട് വലിച്ചു. മുംബൈ ഓഹരി സൂചിക 138.65 താഴ്ന്ന് 16146.33ലും ദേശീയ സൂചിക 49.30 കുറഞ്ഞ് 4839.60ലും ക്ലോസ് ചെയ്തു.
ഭക്ഷ്യപണപ്പെരുപ്പം തൊട്ടുമുമ്പത്തെ ആഴ്ചയിലെ 9.03ല്‍ നിന്നും ആഗസ്ത് 13ന് അവസാനിച്ച ആഴ്ചയില്‍ 9.80ലെത്തിയിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് ഓഹരികളുടെ തകര്‍ച്ചയായണ് ഇടിവിന്റെ ആഘാതം കൂട്ടിയത്. നിരക്കുവര്‍ധന ഉണ്ടാവുമെന്ന ആശങ്കയില്‍ ബാങ്ക് ഓഹരികളും കാര്യമായി താഴോട്ടിറങ്ങി.
ജയപ്രകാശ് അസോസിയേറ്റ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഹീറോ മോട്ടോ കോര്‍പ്പ്, ഇന്‍ഫോസിസ് ഓഹരികളുടെ മൂല്യത്തിലാണ് ഏറ്റവും കുറവുണ്ടായത്. അതേ സമയം അംബുജാ സിമന്റ്, ഡി.എല്‍.എഫ്, ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് വ്യാഴാഴ്ച നല്ല ദിവസമായിരുന്നു.
The Bombay Stock Exchange benchmark, Sensex, lost 139 points as funds resorted to intense selling after food inflation inched closer to double digits triggering fears that the Reserve Bank will hike interest rate again.The broad-based National Stock Exchange index Nifty lost 49.30 points to 4,839.60.
The 30-share Sensex, which had lost 213 points in the previous session, further declined by 138.65 points to 16,146.33. In volatile trade, the key index moved between 16,373.84 and 16,104.34 points.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.