ജോസഫിനെതിരെയുള്ള എസ്എംഎസ് കേസില്‍ വിധി സെപ് 3ന്

സെപ്റ്റംബര്‍ മൂന്നിലേക്കാണു കേസ് മാറ്റിയത്.
തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു കേസ് പരിഗണിക്കുന്നത്. തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈലിലേക്ക പിജെ ജോസഫ് അശ്ലീല എസ്എംഎസുകള്‍ അയച്ചെന്നാണു കേസ്.
കേസില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍, ബിഎസ്എന്‍എല്‍ സൊണല്‍ മാനേജര്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് ജയ്‌മോന്‍ എന്നിവര്‍ സാക്ഷികളാണ്.












Click it and Unblock the Notifications