പുതിയ കമ്പനി ആക്ട് 2012ഓടെ: മൊയ്‌ലി

2009ലെ കമ്പനി ബില്ലില്‍ ഏകദേശം 300ഓളം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 1956ലെ കമ്പനി ആക്ടിനു പകരം കൊണ്ടു വരികയാണ് ലക്ഷ്യം. വേണ്ട ഭേദഗതികളെല്ലാം വരുത്തി കഴിഞ്ഞു.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടികഴിഞ്ഞാല്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ജനാധിപത്യ അവകാശങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ കമ്പനി ഭരണനിര്‍വഹണം കൂടുതല്‍ എളുപ്പമാക്കാനുള്ള വ്യവസ്ഥകളും പുതിയ ആക്ടിലുണ്ട്.












Click it and Unblock the Notifications