മീനുകള്‍ക്ക് പേരിടാന്‍ അവര്‍ ഒത്തുകൂടുന്നു

കേരള യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാറ്റിക് ബയോളജിയും കേരള സ്‌റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡും സംയുക്തമായാണ് 'മീനിനൊരു പേര്'എന്ന പേരിട്ടിരിക്കുന്ന വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്.
പ്രാദേശികമായി ഉപയോഗിക്കുന്ന പേരുകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമം. ശുദ്ധമല്‍സ്യ സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ 44 നദികളില്‍ കണ്ടു വരുന്ന മുഴു, ബ്രാല്‍, തിലോപ്പിയ എന്നിവയില്‍ തന്നെ നിരവധി ഇനങ്ങളുണ്ട്.












Click it and Unblock the Notifications