കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിന്റെ അനുമതി കാത്ത് വിദേശമാഗസിനുകള്‍

Google Oneindia Malayalam News

magazine
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എഡിഷന്‍ ആരംഭിക്കുന്നതിനുവേണ്ടി 12 വിദേശ മാഗസിനുകള്‍ അപേക്ഷയും നല്‍കി കാത്തിരിക്കുന്നു. കൂടാതെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ചില ഇന്ത്യന്‍ മാഗസിനുകള്‍ വിദേശനിക്ഷേപത്തിനുള്ള അനുമതിയും തേടിയിട്ടുണ്ട്-ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഓരോ വര്‍ഷവും ചുരുങ്ങിയത് 35 വിദേശമാഗസിനുകള്‍ ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കാന്‍ അനുമതി തേടിയെത്തുന്നുണ്ട്.

ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍ പ്രിന്റിങ് മേഖലയ്ക്ക് ക്ഷീണത്തിന്റെ കാലമാണ്. ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറികഴിഞ്ഞു. പ്രിന്റ് മീഡിയ നയത്തില്‍ സര്‍ക്കാര്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഇന്ത്യയിലെ ഈ കുതിപ്പിനു കാരണമെന്നു കരുതുന്നു.

English summary
he government is considering the requests of 12 foreign magazines seeking permission to launch their editions in India, the Ministry of Information and Broadcasting today said.
 
 "There are 12 requests for permission from magazines published abroad to launch their Indian editions under consideration of the Ministry of Information and Broadcasting," a ministry official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X