ബാംഗ്ലൂര്‍: ഒരു സംഘം സ്ത്രീകള്‍ വഴക്കടിയ്ക്കുന്നതിനിടെ പ്രശ്‌നം പരിഹരിക്കാനായി ഒരു പുരുഷനെത്തിയാല്‍ എന്തു സംഭവിയ്ക്കും? എന്തായാലും ബൊമ്മലദേവിപുര സ്വദേശിയായ രംഗനാഥന്‍ ഇനി മേലില്‍ ഇത്തരമൊരു വഴക്കില്‍ തലയിടില്ലെന്നുറപ്പ്.
രംഗനാഥന്റെ ഭാര്യ നളിനി കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന് ഗ്രാമത്തിലെ മറ്റു സ്ത്രീകളുമായി വഴക്കിട്ടു. ചെറുതായി തുടങ്ങിയ വഴക്ക് അടിയില്‍ കലാശിയ്ക്കുമെന്ന് മനസ്സിലാക്കിയ രംഗനാഥനന്‍ പ്രശ്‌നപരിഹാരത്തിനായി എത്തിയതായിരുന്നു. എന്നാല്‍ ദേഷ്യത്തിലായിരുന്ന മറ്റു സ്ത്രീകള്‍ ഭാര്യയോടുള്ള ദേഷ്യം മുഴുവന്‍ തീര്‍ത്തത് രംഗനാഥനെ കടിച്ചു പരിക്കേല്‍പ്പിച്ചു കൊണ്ടായിരുന്നു.
This was a chomp in anger as Nalina, filling water at Bommaladevipura village well, went up against the rest. As voices rose and temperatures climbed to the gnashing of teeth and pulling of hair, the woman’s husband Ranganath rushed to the rescue.,