റാഞ്ചി: റസ്‌റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട രണ്ടു പേരെ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി 1.30നായിരുന്നു സംഭവം. ഖാങ്കെ റോഡിലുള്ള കുട്ടികളുടെ പാര്‍ക്കിലായിരുന്നു കൊലപാതകം നടന്നത്. ധര്‍ബീര്‍ ലിന്റ, ദീപക് ലൊഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് റെസ്റ്റോറന്റിന്റെ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ രാവിലെ ഖാങ്കെ റോഡ് ഉപരോധിച്ചു. മാനേജറെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. മുന്‍പ് ബാംഗ്ലൂരില്‍ ഗോപിമഞ്ചൂരിയ്ക്ക് എരിവ് കൂടിയെന്ന് പരാതിപ്പെട്ടയാളെ ഹോട്ടലുടമ അടിച്ചു കൊന്നിരുന്നു.
Two drunken men were stabbed to death after they complained about the poor quality of food served to them in a restaurant here, police said on Saturday. The restaurant manager has been arrested along with another man. On Saturday, around 1.30 a.m., Dharmbeer Linda and Deepak Lohar were killed near Children Park situated at Kanke Road.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.