സവര്‍ണരുടെ പേരിട്ടതിന് ദളിത് ബാലനെ കൊന്നു

ഇയാളും പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നയാളാണെന്നതാണ് കൗതുകകരം. ലാല്‍ഗഞ്ജിലെ രഘുപുര്‍ ഭാഗത്തെ കാട്ടിലാണ് നവംബര്‍ 23ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പച്ചക്കറി വില്‍പ്പനക്കാരനായ രാം സുമേറിന്റെ മകനായ നീരജ് കുമാറാണ് കൊല്ലപ്പെട്ടത്.
സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് നീരജ്. നവംബര്‍ 22ന് അത്താഴം കഴിച്ചശേഷം സഹപാഠഇയുടെ വീട്ടില്‍ ടിവി കാണാനായി പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയ്ക്ക് ഉയര്‍ന്ന ജാതിക്കാര്‍ക്കിടുന്ന പേരിട്ടതാണ് കൊലയ്ക്കുപിന്നിലെ കാരണമെന്ന് നീരജ് ചൗധരി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇയാള്‍ തൊഴില്‍ രഹിതനാണ്.












Click it and Unblock the Notifications