ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലവിഭവമന്ത്രി പി.ജെ ജോസഫ് ദില്ലിയിലെ ഗാന്ധിസ്മൃതിയില്‍ (ബിര്‍ളാഭവന്‍) നിരാഹാര സമരം തുടങ്ങി. മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പമാണ് അദ്ദേഹം നിരാഹാര സമരം നടത്തുന്നത്. വൈകീട്ടുവരെയാണ് നിരാഹാര സമരം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച ആശങ്ക പരത്തുന്നത് തമിഴ്‌നാടാണ്. ഗാന്ധിയന്‍ സമരമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി ആവശ്യമെന്ന് കണ്ടാല്‍ മാത്രമേ കേന്ദ്രസേനയെ വിളിക്കൂ. അത് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ട് വേണ്‌ടെന്നും അല്ലാതെ തന്നെ സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുള്ള കഴിവുണ്ടെന്നും ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി കേന്ദ്ര വ്യവസായ സേനയെ വിന്യസിക്കണമെന്ന് പ്രധാനമന്ത്രിയോട് ജയലളിത കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധ സമരമല്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മനസ് മാറ്റാനുമാണ് നിരാഹാര സമരം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉന്നതാധികാര സമിതി യോഗം ചേരുന്ന സാഹചര്യത്തിലാണ് മന്ത്രി പി.ജെ.ജോസഫ് ദില്ലിയിലെത്തിയത്.
Kerala-Tamil Nadu standoff takes a tenfold increase over the Mullaperiyar dam row. While reports on few political parties in Kerala restore to violence to escalate the pressure. On the other hand two ministers from former state sit on day-long fast, to mount pressure on Centre to find a quick fix.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.