ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരില്‍ സമ്പന്ന മായാവതി. യുപി മുഖ്യമന്ത്രിയായ മായാവതിക്ക് 87 കോടി രൂപയുടെ ആസ്തിയുണ്ടെന്നു റിപ്പോര്‍ട്ട്. മമുഖ്യമന്ത്രിമാരില്‍ ദരിദ്രന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്ങാണ്. വെറും ആറു ലക്ഷം രൂപയുടെ ആസ്തി മാത്രമേ അദ്ദേഹത്തിനുള്ളൂ.
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനു 9 കോടിയുടെ സ്വത്തുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസ് നിലവിലുള്ള മുഖ്യമന്ത്രിയെന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിക്ക് 1.69 കോടിയുടെയും ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനു 3.2 കോടിയുടേയും ആസ്തിയുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലെ 100 മന്ത്രിമാര്‍ക്കെതിരേ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതില്‍ മായാവതിയുടെ മന്ത്രിസഭയിലെ 46 ശതമാനം മന്ത്രിമാര്‍ക്കെതിരേ ക്രിമിനില്‍ കേസ് നിലനിര്‍ക്കുന്നു.
അതേസമയം മണിപ്പുരിലെ ഒരു മന്ത്രി പോലും ക്രിമിനല്‍ കേസില്‍പ്പെട്ടിട്ടില്ല. അഞ്ചു മുഖ്യമന്ത്രിമാരും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ്. മുഖ്യമന്ത്രി ഖണ്ഡൂരിയാകട്ടെ ബിരുദാനന്തര ബിരുദധാരിയുമാണ്.
Uttar Pradesh Chief Minister Mayawati tops the list of chief ministers in the five election-bound states with maximum assets worth Rs.87 crore and 46 percent of her ministers have criminal cases pending against them, according to data released Tuesday by an NGO and a non-political organisation.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.