തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡി.എം.ആര്‍.സിയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഡിഎംആര്‍സിയുടെ സ്‌പെഷല്‍ അഡൈ്വസറായി ഇ ശ്രീധരന്റെ പൂര്‍ണ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ കമ്മീഷന്‍ യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
അനുമതി കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇ ശ്രീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പണി തുടങ്ങും. പദ്ധതിയുടെ എംഡി കേരള സര്‍ക്കാര്‍ പ്രതിനിധി ആയിരിക്കും. അതേസമയം ചെയര്‍മാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ആണ്. ശ്രീധരനെ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
The cost of Kochi Metro rail project can be brought down if the government appoints the Delhi Metro Rail Corporation instead of involving general consultants, said DMRC former Managing Director E Sreedharan here on Wednesday. His comment comes at a time when there is a raging debate over the state government’s move to call a global tender to appoint general consultants.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.