വാഹന, ആരോഗ്യ ഇന്‍ഷുറന്‍സിന് ചെലവേറും

പൊതുമേഖലാ സ്ഥാപനമായ ജിഐസി രാജ്യത്തെ ഏറ്റവും വലിയ റീ ഇന്‍ഷുററാണ്. പല പ്രമുഖ കമ്പനികളുടെയും ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള സംരക്ഷകനായും ജിഐസി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ ആളുകളെ ആകര്‍ഷിക്കാന്‍ മുന്നോട്ടുവയ്ക്കുന്ന പോളിസികളില്‍ പലതും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടം വരുത്താന്‍ തുടങ്ങിയതോടെയാണ് ഈ ഉത്തരവ് പുറത്തിറങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
സ്വകാര്യകമ്പനികള്‍ പോളിസികള്‍ വന്‍തോതില്‍ വില്‍ക്കുകയും ബാലന്‍സില്‍ നഷ്ടം വരാതിരിക്കാന്‍ റിസ്‌കിന്റെ ഒരു ഭാഗം ജനറല്‍ ഇന്‍ഷുറന്‍സില്‍ റി ഇന്‍ഷുര്‍ ചെയ്യുകയും ചെയ്യും. നഷ്ടം വരുത്തുന്ന ഇത്തരം ബിസിനസ്സുകളില്‍ നിന്നു വിട്ടുനില്‍ക്കാനാണ് ധനകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.












Click it and Unblock the Notifications