പിറവം തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റുന്നു

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്ന ഈ സര്‍വകക്ഷി യോഗത്തില്‍. മാര്‍ച്ച് 18ന് തിരഞ്ഞെടുപ്പ് നടത്തരുത് എന്നാവശ്യപ്പെട്ട് യുഡിഎഫ് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടിയത്.
മാര്‍ച്ച് 18 ഞായറാഴ്ചയായതിനാലാണ് യുഡിഎഫ് അന്നു തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് ആവശ്യപ്പെട്ടത്. എല്‍ഡിഎഫും ബിജെപിയും എല്ലാം യുഡിഎഫിന്റെ ആവശ്യത്തോട് യോജിച്ചതോടെ തീരുമാനം എളുപ്പമാകുകയായിരുന്നു. യോഗത്തില്‍ ബിഎസ്പി മാത്രമാണ് ഇങ്ങനൊരു മാറ്റത്തെ എതിര്‍ത്തത്.
യോഗത്തിന്റെ തീരുമാനം ഉടന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി അന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 26ലേക്കു മാറ്റിയിരിക്കുകയാണ്.
പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥ അനൂപ് ജേക്കബും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംജെ ജേക്കബും ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ രാജഗോപാലും ആണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications