നാവികരുടെ റിമാന്റ് വീണ്ടും 14ദിവസം നീട്ടി

കോടതി ഉത്തരവു പ്രകാരം പ്രതികളെ വീണ്ടും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
ജയിലില്‍ ടെലിവിഷന്‍ സൗകര്യം അനുവദിക്കണമെന്നും, ആയുധങ്ങളുടെ ബാലിസ്റ്റിക് പരിശോധന ഇറ്റാലിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വീണ്ടും നടത്തമെന്നും ഉള്ള രണ്ട് ഹര്‍ജികള്‍ പര്തികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ആവശ്യങ്ങള്‍ അനുവദിക്കാനാവുന്നതല്ല എന്ന നിലപാടാണ് പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ സ്വീകരിച്ചത്. ഈ രണ്ട് പരാതികളിന്‍മേലും കോടതി മാര്‍ച്ച് 21 ബുധനാഴ്ച വിധി പറയും.












Click it and Unblock the Notifications