പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താമെന്ന് കുടുംബം

മരിച്ച പെണ്‍കുട്ടിയുടെ പേരു പരസ്യപ്പെടുത്തണമെന്ന കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ നിര്‍ദേശത്തോടു പ്രതികരിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. മാനഭംഗത്തിനെതിരെ പുതുക്കി അവതരിപ്പിക്കുന്ന നിയമത്തിന്, മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍, ആ പെണ്‍കുട്ടിയുടെ പേരുനല്കി കുട്ടിയെ ആദരിക്കണമെന്നും ട്വിറ്റര്‍ കുറിപ്പില്‍ തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
നിര്‍ഭയ, ജ്യോതി, ദാമിനി, അമാനത്ത് - മാനഭംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട യുവതിയെ പല പേരുകളിലാണു മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മരിച്ച സ്ഥിതിക്കു പേരു വെളിപ്പെടുത്തിക്കൂടേ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അതിനിടെ മരിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ മറ്റൊരു കുട്ടിയുടെ ചിത്രം പ്രചരിയ്ക്കുന്നതും വിവാദമായി മാറിയിരുന്നു.
അതിനിടെ ദില്ലി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാവ് രാമണ്ണ ഗദ്ദാം തന്റെ പുതിയ ചിത്രത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ തങ്ങളെ കണ്ട് ആദ്യം കഥ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ സഹോദരന് വ്യക്തമാക്കി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications