കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി അനുകൂലികള്‍ അദ്വാനിയെ ആക്ഷേപിക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: എല്‍ കെ അദ്വാനിക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ മോഡി അനുകൂലികളുടെ അധിക്ഷേപം. ബിജെപി നേതൃയോഗവും അതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങളുമാണ അദ്വനിക്കതെതിരെ തിരിയാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് പ്രചോദനമാകുന്നത്.

LK, Advani

ബിജെപിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്വാനി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബി ജെപി യുടെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയിലെ തന്റെ എല്ലാ സ്ഥാനങ്ങളും രാജി വച്ചു.ഇതും മോഡി അനുകൂലികളെ പ്രകോപിപിച്ചു.

മോഡിയെ തടയുന്നതിനായി അദ്ദേഹം നിതിന്‍ഗഢ്ക്കരിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനാക്കി ഒരു സാമന്തരകമ്മറ്റി രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. അദ്വാനിയുടെ ഈ തീരുമാനവും മോഡി അനുകൂലികളെ പ്രകോപിപ്പിച്ചു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് തുറന്ന യുദ്ധമാണ്. നായികയെ നോക്കി അസൂയപ്പെടുന്ന ഐറ്റം ഡാന്‍സറുടെ വേഷത്തിലാണ് അദ്വാനിയെന്ന് ഒരു പ്രമുഖന്‍ എഴുതിയിരുന്നു.
രാഷ്ട്രീയ ഉപകരണമായി സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗിക്കണം എന്ന് മോഡിക്ക് നന്നായി അറിയാം.

English summary
It took less than a day for pro-BJP, particularly pro-Narendra-Modi warriors on the social media to turn against L K Advani, the original Hindutva ideologue and the patriarch who had played a major role in building the party organisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X