കേദാര്‍നാഥ് ക്ഷേത്രത്തിന്റെ അതിജീവന രഹസ്യം?
കേദാര്‍നാഥ്: ഒന്നു കണ്മൂടി തുറക്കുന്നതിനുള്ളില്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് ആയിരങ്ങള്‍ ഉത്തരാഖണ്ഡില്‍ ഒലിച്ചു പോയി. പാര്‍പ്പിടങ്ങളും ആശ്രമങ്ങളും ദര്ശനാലയങ്ങളും ഹോട്ടലുകളും കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞു. പ്രകൃതിയുടെ ക്രൂരഭാവത്തെ കൂസാതെ കേദാര്‍നാഥിലെ ഒരു ശിവക്ഷേത്രം മാത്രം തലപൊക്കി നിന്നു. എന്തുകൊണ്ട്?
വിശ്വാസികള്‍ക്ക് ആ അതിജീവനത്തെ മഹാശിവന്റെ അനുഗ്രഹമാണെന്ന് വിലയിരുത്താം. പക്ഷേ ശാസ്ത്രീയമായി അതിന് മറ്റൊരു വശമുണ്ട് എന്നതാണ് സത്യം.
ഏകദേശം ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് അന്നത്തെ പ്രത്യേക തടികളും കല്ലുകളു ഉപയോഗിച്ചാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇന്റെര്‍ലോക്കിങ് രീതിയില്‍ ഉള്ളിലും പുറത്തുമായി രണ്ട് തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
പുറത്ത് ലോഹം അഥവാ അയേണ്‍ ഷീറ്റ് ഉപയോഗിച്ചതുകാരണം നിര്‍മ്മാണത്തിനുപയോഗിച്ച കല്ലുകളായാലും തടികളായാലും വളരെ ശക്തമായി തന്നെ പരസ്പരം ഒട്ടി നില്ക്കും എന്നതാണ് ശാസ്ത്രം. കേദാര്‍നാഥ് ശിവക്ഷേത്രത്തിന്റെ അതിജീവന രഹസ്യവും ഇതാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

കേദാര്‍നാഥ്
സമീപത്തെ കെട്ടിടങ്ങളെല്ലാം ഒലിച്ചു പോയിട്ടും തലപൊക്കി നില്ക്കുന്ന
കേദാര്‍നാഥ് ക്ഷേത്രം

ശിവാനുഗ്രഹം
വിശ്വാസികള്‍ക്ക് ക്ഷേത്ര അതിജീവനത്തെ മഹാശിവന്റെ അനുഗ്രഹമാണെന്ന്
വിലയിരുത്താം.

നിര്‍മ്മാണ രഹസ്യം
ഇന്റെര്‍ലോക്ക് സമ്പ്രദായത്തിലൂടെയാണ് ക്ഷേത്രം പണികഴിച്ചത്

തകര്‍ന്ന കെട്ടിടങ്ങള്‍
കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപത്തുള്ള തകര്‍ന്ന കെട്ടിടങ്ങള്‍

ഇന്റെര്‍ലോക്ക് സമ്പ്രദായം
ഇന്റെര്‍ലോക്ക് സമ്പ്രദായത്തിലൂടെ 18ാം നൂറ്റാണ്ടിലാണ്
കേദാര്‍നാഥില്‍ ഈ ശിവക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications