കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിയ്ക്കന്‍ ഡോളര്‍ സ്വര്‍ണത്തെ തകര്‍ക്കുമോ?? 10 വര്‍ഷത്തിനകം സ്വര്‍ണത്തിന് വിലയില്ലാതാകും?

  • By ജാനകി
Google Oneindia Malayalam News

കൊച്ചി: സ്വര്‍ണവിലയില്‍ കുറവ്. പവന് 200 രൂപ കുറഞ്ഞ് 20,480 എന്ന നിലയിലാണ് നിലവില്‍ വ്യാപാരം. 2560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20680 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ എണ്ണവില ഇടിയുന്നത് മാത്രമല്ല സ്വര്‍ണവില ഇടിയാന്‍ കാരണം. അമേരിയ്ക്കയില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതും സ്വര്‍ണത്തിന് തിരിച്ചടിയായി.

തൊഴില്‍ രഹിത നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് എത്തി. അതിനാല്‍ തന്നെ ഡോളര്‍ വീണ്ടും പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം ഡോളര്‍ തന്നെയാകും നിക്ഷേപകര്‍ തിരഞ്ഞെടുക്കുക. ചുരുക്കത്തില്‍ എണ്ണവില പോലെ സ്വര്‍ണത്തിനും ഇനിയത്ര നല്ല കാലം ആകില്ല.

കുറഞ്ഞു

കുറഞ്ഞു

സ്വര്‍ണവിലയില്‍ കുറവ്. പവന് 200 രൂപ കുറഞ്ഞ് 20,480 എന്ന നിലയിലാണ് നിലവില്‍ വ്യാപാരം. 2560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20680 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സായിപ്പന്‍മാര്‍ക്ക് ജോലി കിട്ടിതുടങ്ങി

സായിപ്പന്‍മാര്‍ക്ക് ജോലി കിട്ടിതുടങ്ങി

അമേരിയ്ക്കയില്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതും സ്വര്‍ണത്തിന് തിരിച്ചടിയായി. തൊഴില്‍ രഹിത നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് എത്തി.

പൊന്നേ നിന്നെ വേണ്ട

പൊന്നേ നിന്നെ വേണ്ട

ഡോളര്‍ വീണ്ടും പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം ഡോളര്‍ തന്നെയാകും നിക്ഷേപകര്‍ തിരഞ്ഞെടുക്കുക. ചുരുക്കത്തില്‍ എണ്ണവില പോലെ സ്വര്‍ണത്തിനും ഇനിയത്ര നല്ല കാലം ആകില്ല.

പൂട്ട് വീഴുമോ

പൂട്ട് വീഴുമോ

സ്വര്‍ണത്തിന് ദീര്‍ഘനാള്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ആകുമോ എന്നത് പ്രവചനാതീതമാണ്

English summary
Gold price falls back as US jobless rate hits eight-year low
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X