കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫ് കടം തിരിച്ചടയ്ക്കാത്ത ആദ്യത്തെ വികസിത രാഷ്ട്രമായി ഗ്രീസ്, യൂറോപ്യന്‍ വിപണി ആശങ്കയില്‍

Google Oneindia Malayalam News

ഏതന്‍സ്: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് (ഐഎംഎഫ്) കടം തിരികെ നല്‍കാത്ത രാജ്യമായി ഗ്രീസ് മാറുന്നു. പണം തിരിച്ചടയ്‌ക്കേണ്ട കാലാവധി ചൊവ്വാഴ്ച രാത്രിയോടെ അവസാനിച്ച് സാഹചര്യത്തിലാണ് ഗ്രീസ് പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വികസിത രാഷ്ട്രമായി മാറുന്നത്. 1.6 ബില്യണ്‍ യൂറോയാണ് ഗ്രീസ് ഐഎംഎഫിന് നല്‍കേണ്ടത്.

2001ല്‍ സിംബാവേയും സമാനമായ പ്രതിസന്ധിയിലൂടെ കടന്ന് പോയിരുന്നു. യൂറോസോണ്‍ ധനമന്ത്രിമാര്‍ ഗ്രീസ് പ്രതിസന്ധിയെപ്പറ്റി ചര്‍ച്ച നടത്തിയെങ്കിലും കാലാവധി അവസാനിയ്ക്കും മുന്‍പ് പണം തിരികെ നല്‍കാനുള്ള വഴി കണ്ടെത്താന്‍ ചര്‍ച്ചയില്‍ കഴിഞ്ഞില്ല.

alexis

കാലാവധി നീട്ടി നല്‍കുന്നതായിനായി ഐഎംഎഫും യൂറോപ്യന്‍ യൂണിയനും മുന്നോട്ട് വച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കാതെ ഹിതപരിശോധനയുമായി മുന്നോട്ട് പോകാനുള്ള ഗ്രീസ് പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസിന്റെ തീരുമാനമാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് ഗ്രീസിനെ എത്തിച്ചത്. ഹിതപരിശോധനയില്‍ നോ വോട്ട് രേഖപ്പെടുത്താനാണ് സിപ്രസ്

English summary
Greece misses $1.8 billion payment, becomes first advanced economy to default on IMF loan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X