ഇടുക്കിയില്‍ 37 പേര്‍ക്ക് കൊറോണ; 46 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 343 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 5 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 343 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1 & 2. ഏലപ്പാറ സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര്‍ (പുരുഷന്‍ -58, സ്ത്രീ - 51)
3. ഏലപ്പാറ സ്വദേശി (53)
4. കരുണാപുരം സ്വദേശിനി (60)
5. കട്ടപ്പന സ്വദേശിനി (3)
6 & 7. കട്ടപ്പന സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേര്‍ (പുരുഷന്‍ - 46, സ്ത്രീ - 39)
8. കുമളി റോസാപൂക്കണ്ടം സ്വദേശിനി (6)
9 12. കുമളി 68 മൈല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍
പുരുഷന്‍മാര്‍ - (65, 13 )
സ്ത്രീകള്‍ - ( 62,34)
13. ശാന്തന്‍പാറ സ്വദേശിനി (16)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. വണ്ണപ്പുറം കളിയാര്‍ സ്വദേശി (74)
2. കാമാക്ഷി സ്വദേശി (29)
3. കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (65)
4. തൊടുപുഴ മുതലക്കോടം സ്വദേശിനി (28)
5. കട്ടപ്പന വലിയപാറ സ്വദേശി (55)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1 & 2. ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. (പുരുഷന്‍ 36. പെണ്‍കുട്ടി- 9 വയസ്സ്)
3. നെടുങ്കണ്ടം സ്വദേശി (39)
4 & 5. രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. (പുരുഷന്‍ 64, സ്ത്രീ (51)
6 & 7. രാജകുമാരി സ്വദേശികള്‍ (60, 13)
8 & 9. സേനാപതി മേലേചിന്നാര്‍ സ്വദേശിനികളായ കുടുംബാംഗങ്ങള്‍ (37, 16)
10. സേനാപതി സ്വദേശി (49)
11 15. ഉടുമ്പന്‍ചോല ആറ്റുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍
സ്ത്രീകള്‍ - (55, 15,35)
പുരുഷന്‍മാര്‍ - ( 45,13)
16. ഉടുമ്പന്‍ചോല സ്വദേശികള്‍ ( 55, 27)
17. ഉടുമ്പന്‍ചോല സ്വദേശിനി (42)
18. ഉടുമ്പന്‍ചോല മൈലാടുംപാറ സ്വദേശിനി (22 ).
ഇസ്രായേലിനെ അംഗീകരിക്കുന്നതിന് വിലയിട്ട് സൗദി അറേബ്യ; അക്കാര്യം നടക്കണം, എന്നാല്‍ മാത്രം