Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി; സംഭവം ഇടുക്കിയിൽ

പ്രതി ദേവ് ചരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മൂന്നാർ: ഇടുക്കിയിൽ വീണ്ടും അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. രാജക്കാടാണ് ജാർഖണ്ഡ് സ്വദേശിയായ ദൻദൂറിനെ സഹപ്രവർത്തകൻ കൊന്ന് കുഴിച്ചുമൂടിയത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ദേവ് ചരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

Murder

മമ്മട്ടിക്കാനത്തെ തോട്ടത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ചുകൊണ്ടിരിക്കെ ദൻദൂറുമായി ദേവ് ചരൻ തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം മുറുകിയപ്പോൾ ദേവ് ചരൻ മൺവെട്ടി ഉപയോഗിച്ച് ദൻദൂറിന്റെ തലയ്ക്ക് അടിച്ചു. മരിച്ചെന്നറിഞ്ഞപ്പോൾ ഇയാഴെ കുഴിച്ചിടുകയും ചെയ്തു. ഇവരുടെ തന്നെ സുഹൃത്തായ മറ്റൊരു അതിഥി തൊഴിലാളിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.

മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+