ഇടുക്കി മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്നു; സഹോദരി പുത്രനടക്കം മൂന്ന് പേര്‍ പിടിയില്‍
മറയൂര്‍: ഇടുക്കി മറയൂരില്‍ യുവതിയെ വെടിവെച്ചു കൊന്നു. ചന്ദ്രിക (34) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാണപ്പെട്ടി കുടിയിലാണ് സംഭവം.സംഭവത്തില്‍ ചന്ദ്രികയുടെ സഹോദരി പുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍, എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രന്‍.
ചന്ദനതടി മുറിച്ചുകയറ്റിയത് ചന്ദ്രിക വനംവകുപ്പിനെ അറിയിച്ചുവെന്ന സംശയത്തിന്റെ പുറത്താണ് പ്രതികള്‍ ഇവരെ വെടിവെച്ചതെന്നണ് പെീലീസ് നിഗമനം.
കേരള സര്‍ക്കാര്‍ രണ്ട് വിമാനത്താവളങ്ങള്‍ പിപിപി മോഡലില്‍ വിജയകരമായി നടത്തുന്നു: കേന്ദ്ര മന്ത്രി
ജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനത
കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം