രാംനാഥ് കോവിന്ദിന് എഐഎഡിഎംകെ അമ്മ പാര്‍ട്ടിയുടെ പിന്തുണ, മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഐഎഡിഎംകെ പാര്‍ട്ടിയുടെ പിന്തുണ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

English summary
AIADMK will support NDA candidate Ramnath Kovind.
Please Wait while comments are loading...