ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ പരിശീലകനായി അനില്‍ കുംബ്ലെ തുടരും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരും. ഈ ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലയുടെ ഒരു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്.

 kumble

ക്യാപ്റ്റന്‍ വീരാട് കോലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള ശീതസമരത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ ടീമിനെ മാറ്റുന്നതില്‍ നീക്കം ശക്തമായത്.

English summary
Anil Kumble will continue as Indian team's coach till the West Indies series, subject to his acceptance: COA Vinod Rai
Please Wait while comments are loading...