കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 450 ജനപ്രതിനിധികള്‍ 'കുഴപ്പക്കാര്‍', ഒറ്റ മലയാളിയും കുഴപ്പക്കാരനല്ല, ഇതൊക്കെ എങ്ങനെ?

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ക്രമിനല്‍ കേസുകളിലും മറ്റും അകപ്പെട്ട് ജയിലില്‍ കിടന്ന ജനപ്രതിനിധികളുണ്ട്. കേരളത്തിലാകട്ടേ ആരോപണങ്ങള്‍ ധാരാളം കേള്‍ക്കുന്നുമുണ്ട്. പൊലീസുകാരില്‍ തന്നെ ക്രിമിനലുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത് പോലെ ജനപ്രതിനിധികളിലുമുണ്ട് ഇത്തരം ചിലര്‍. ക്രിമിനല്‍ കേസുകളിലും മറ്റും അകപ്പെട്ട എത്ര ജനപ്രതിനിധികള്‍ രാജ്യത്തുണ്ടെന്ന് അറിയാമോ.

ഇന്ത്യസ്‌പെന്‍ഡ് ഡോട്ട് കോം പുറത്ത് വിടുന്ന കണക്കനുസരിച്ച് എംഎല്‍എമാരും എംപിമാരും ഉള്‍പ്പടെ 450 ജനപ്രതിനിധികള്‍ കുഴപ്പക്കാരാണ്.

ഥദകേോവപോ

വെറും കുഴപ്പക്കാരല്ല ഐപിസി 353ാം വകുപ്പ് ഉള്‍പ്പടെ പല വകുപ്പുകളില്‍ പ്രകാരം കേസെടുത്തവരാണ്. ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരുമാണ് ലിസ്റ്റില്‍ ഏറ്റവും അധികവും.

Sonia, Rahul

തിരഞ്ഞെടുപ്പ് നാമ നിര്‍ദ്ദേശ പട്ടികയില്‍ ക്രമക്കേട് കാട്ടിയതിന് കേസിലകപ്പെട്ടവരുമുണ്ട്. ഐപിസി 353ാം വകുപ്പിലകപ്പെട്ടവരില്‍ ഏറെയും ബിജെപിക്കരാണ്. 134 എംഎല്‍മാര്‍ കോണ്‍ഗ്രസിലാകട്ടേ 54 ഉം, ആകെ 57 എംപിമാരും 393 എംഎല്‍എമാരുമാണ് പട്ടികയില്‍ ഉള്ളത്.

Sushma, Jaitely

സംസ്ഥാന തിരിച്ച് വിവിധ വകുപ്പുകളില്‍ കേസിലകപ്പെട്ട ജനപ്രതിനിധിമാരുടെ പട്ടിക പരിശോധിച്ചാല്‍ നിങ്ങള്‍ക്കൊരിയ്ക്കലും കേരളത്തെ കണ്ടെത്താനാകില്ല. കാരണം ഈ പട്ടികയിലൊന്നും തന്നെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടില്ല. അപ്പോള്‍ കേരളത്തിലെ ജനപ്രതിനിധികളൊന്നും വയലന്റ് അല്ലേ എന്ന് സംശയം തോന്നും. അതേ സമയം ദില്ലി, പശ്ചിമ ബംഗാള്‍, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English summary
BJP, Congress Dominate List Of 450 Violent MLAs, MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X