എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി!!! സുഷമ സ്വരാജിന് മുൻഗണന !!! പിന്തണ അറിയിച്ച് തൃണമൂൽ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ ഇന്നറിയാം. രാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിനു വേണ്ടി ബിജെപി പാർളമെന്ററി ബോർഡ് യോഗം ചേരും.പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരെ മാത്രമേ രാഷ്ട്രപതി സ്ഥാനാർഥിയായി പരിഗണിക്കുകയുള്ളുവെന്നാണ് പാർട്ടിയോട് ചേർന്നു നിൽക്കുന്ന അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

അമിത് ഷായുടെ തന്ത്രം പൊളിച്ച് താക്കറെ !!! രാഷ്ട്രപതി സ്ഥാനാർഥിയെ മോദി മാത്രം തീരുമാനിക്കേണ്ട!!!

ഈ പേരുള്ളവര്‍ ഒന്ന് കരുതിയിരുന്നോ നാളെ ചിലപ്പോള്‍ നിങ്ങളുടെ വീടിന് മുന്നില്‍ ഷാരുഖ് ഖാന്‍ ഉണ്ടാവും!!

എന്നാൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കർ സുമിത്ര മഹജൻ ,യുപി ഗവർണർ രാം നായിക് എന്നിവരുടെ പോരുകളാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ എൻഡി എ സ്ഥാനാർഥി സുഷമ സ്വരാജ് ആണെങ്കിൽ പിന്തുണ നൽകമെന്നു തൃണമൂൽ കോൺഗ്രസ് അരുൺ ജെറ്റ്ലിയെ അറിയിച്ചിട്ടുണ്ട്.കൂടാതെ ശിവസേന നിർദ്ദേശിച്ച എംഎസ് സ്വാമി നാഥന്റേയും, മെട്രോമാൻ ഇ. ശ്രീധരനേയും പരിഗണിക്കപ്പെട്ടേക്കില്ല.എന്നാൽ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രധാനമന്ത്രി ഒറ്റക്ക തീരുമാനിക്കേണ്ടയെന്നാണ് ശിവസേന തലവൻ ഉദ്ദവ് താക്കറെ പറഞ്ഞു.നേരത്തെ, അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അമിത്ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

president poll

കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു രാജ്നാഥ് സിങ് എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും നേരിട്ട് കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയുടെ ബിജെപി സ്ഥാനാർഥി ആരാണെന്നു അറിഞ്ഞതിനു ശേഷംമാത്രമോ തങ്ങളുടെ നയംവ്യക്തമാക്കുകയുള്ളുവെന്നും അറിയിച്ചിരുന്നു.

English summary
The Bharatiya Janata Party’s parliamentary board is meeting on Monday noon to take a call on its candidate for the July 17 presidential election.
Please Wait while comments are loading...