കോണ്‍ഗ്രസ് കരയില്‍ വീണ മത്സ്യമാണെന്ന് ബിജെപി
ദില്ലി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും ബിജെപി നേതാവ് സാക്ഷി മഹാരാജ് എത്തി. അധികാരമില്ലാത്ത കോണ്‍ഗ്രസ് വീണെടുത്തിരുന്ന് ഉരുളുകയാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. കോണ്‍ഗ്രസ് കരയില്‍ വീണ മത്സ്യത്തെ പോലെയാണെന്നും സാക്ഷി പറയുന്നു.
അധികാരം പിടിച്ചെടുക്കാന്‍ പറ്റാത്തതിന്റെ ദേഷ്യമാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിനുള്ളില്‍ ബഹളം വെച്ച് തീര്‍ക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയം കോണ്‍ഗ്രസിന് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. സഭ തടസപ്പെടുത്തുക എന്നൊരു ലക്ഷ്യം മാത്രമേ കോണ്‍ഗ്രസിനിപ്പോള്‍ ഉള്ളൂ. മറ്റു പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് മാത്രമാണ് എതിരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ താന്‍ മനസിലാക്കുന്നുവെന്നും സാക്ഷി പരിഹസിച്ചു. അധികാരത്തില്‍ നിന്ന് ജനങ്ങളാണ് കോണ്‍ഗ്രസിനെ പുറത്താക്കിയതെന്ന് ആദ്യം മനസിലാക്കണം. ബിജെപി വരും വര്‍ഷങ്ങളിലും കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും സാക്ഷി വ്യക്തമാക്കി.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ബിജെപിക്കു ലഭിക്കുമെന്നും സാക്ഷി പറഞ്ഞു. പ്രസ്താവന നടത്തി വിവാദങ്ങളില്‍പ്പെടുന്ന നേതാവാണ് സാക്ഷി മഹാരാജ്. ബിജെപിയിലെ തീപ്പൊരി നേതാക്കളിലൊരാളാണ് സാക്ഷി.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications