നവദമ്പതികളെ ആദ്യം നഗ്നരാക്കി; പിന്നീട് ചെയ്തത് ഞെട്ടിക്കുന്ന മൃഗീയ ക്രൂരത, വീഡിയോ വൈറല്‍!!

  • By: Akshay
Subscribe to Oneindia Malayalam

ജയ്പൂര്‍: ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദ്ദിച്ചത്. കുടുംബാംഗങ്ങളാണ് ദമ്പതികളെ മര്‍ദ്ദിച്ചത്.

തങ്ങളെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹിതരായതാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിച്ചത്. ബന്‍സ്വാര ജില്ലയിലെ ഷാംബുപുര ഗ്രാമത്തില്‍ ഈ മാസം 16നാണ് സംഭവം ഉണ്ടായത്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

 15ലധികം ആളുകള്‍

15ലധികം ആളുകള്‍

15ല്‍ അധികം ആളുകള്‍ ചേര്‍ന്ന് അടുത്തിടെ വിവാഹിതരായ ഇവരെ നഗ്‌നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയുമായിരുന്നു.

 സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സംഭവത്തിന്റെ ദശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 ബെന്‍സ്വാര

ബെന്‍സ്വാര

ചൊവ്വാഴ്ച രാത്രിയോടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ബെന്‍സ്വാര ജില്ല കലക്ടര്‍ പറഞ്ഞു.

പോലീസ്

പെണ്‍കുട്ടിയുടെ അച്ഛനടക്കം നാല് പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

English summary
Couple Paraded Naked In Rajasthan, Cops Act After Video Goes Viral
Please Wait while comments are loading...