ഒരു വര്‍ഷത്തെ കാത്തിരുപ്പ് !!! പരോളിനിറങ്ങിയ പ്രതി യുവാക്കളെ കുത്തിക്കൊന്നു!!!! കാരണം!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മോഷണക്കുറ്റത്തിനു അറസ്റ്റിലായ പ്രതി പരോളിനിറങ്ങിയ ശേഷം യുവാക്കളെ കുത്തിക്കൊന്നു.ഡല്‍ഹി സ്വദേശികളായ രാഹുല്‍ , സുനില്‍ എന്നിവരെയാണ് കുത്തിക്കൊന്നത്.രണ്ടു കൊലപാതങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: മോഷണക്കുറ്റത്തിനും ജയിലായിരുന്ന പതിനേഴുകാരന്‍ ഓരാഴ്ച മുന്‍പാണ് പരോളിനിറങ്ങിയത്. വെളളിയാഴ്ച രാത്രിയോടെ പ്രശ്‌ന പരിഹാരത്തിനെത്തുന്നുവെന്ന വ്യാജേനെ യുവാവും സുഹ്യത്തുക്കളും പടിഞ്ഞാറെ ഡല്‍ഹിയിലെ ഖ്യാതിയിലുള്ള സുനില്‍ കുമാറിനെ വീട്ടില്‍ എത്തിയിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന സുനില്‍ കുമാറിന്റെ മാലയും ഇവര്‍ മേഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് നബി കരിമല്‍ താമസിക്കുന്ന രാഹുലിനെ ഇവര്‍ കൊലപ്പെടുത്തിയത്.ഇരുപത്തി മൂന്ന് കുത്തുകളാണ് രാഹുലിന്റെ ശരീരത്തിലുണ്ടായിരുന്നത്. സുഹ്യത്തായ മനോജും കൂടാതെ മുന്നു പേരും ചേര്‍ന്നാണ് ഈ കൊവപാതകങ്ങല്‍ നടത്തിയത്.

CRIME

ഇതിനു ശേഷം ആക്രമികള്‍ ഇരു വഴിക്ക് പിരിഞ്ഞിരുന്നു. പതിനേഴുകാരനും സുഹ്യത്ത് മനോജിനേയും പൊലീസ് വഴിമധ്യേ പിടികൂടുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും മേഷ്ടിച്ച സുനില്‍ കുമാറിന്റെ മാല പൊലീസിന് ലഭിച്ചിട്ടുണ്ട്.മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെ കാരണമെന്നു പൊലീസ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് രാഹുലും സുനിലും ചേര്‍ന്ന് പതിനേഴുകാരനെ ആക്രമിച്ചിരുന്നു.

English summary
n a case of revenge killing, a 17-year-old youth out on parole and his four adult friends allegedly murdered two men in west and central Delhi within a gap of two hours.Just a week before the double murder, the boy had been released from a juvenile justice home on parole in a snatching case, said a senior police officer. The boy had been apprehended at least thrice in the past for various street crimes.
Please Wait while comments are loading...