പൊളിച്ചെഴുത്തിന് തുടക്കം, ദിഗ് വിജയ് സിംഗിന് പുതിയ ചുമതല, രാജസ്ഥാനും ഗുജറാത്തും ലക്ഷ്യമിട്ട് രാഹുല്‍
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊളിച്ചെഴുത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. മൂന്ന് വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ പ്ലാനാണിത്. മറ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ മറികടന്ന് എക്സ്പാന്ഷന് പ്ലാനുമായി മുന്നോട്ട് പോവുകയാണ്. ഇത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ മാറ്റം കൊണ്ട് എല്ലാവരെയും പിടിച്ച് കെട്ടാനാണ് ശ്രമം.
തൃണമൂല്‍ കോണ്‍ഗ്രസിനെയും ആംആദ്മി പാര്‍ട്ടിയെയും ലക്ഷ്യമിട്ടാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് പോകുന്നത്. അതേസമയം സീനിയര്‍ നേതാക്കളെ പൂര്‍ണമായും തഴയുക എന്ന നിലപാടും രാഹുല്‍ മാറ്റിയിട്ടുണ്ട്. പഞ്ചാബിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ മാറ്റം വരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാഹുലിനെ സച്ചിന് പൈലറ്റ് കാണാനെത്തിയപ്പോഴും ഇക്കാര്യം അറിയിച്ചിരുന്നു. മാറ്റത്തിന്റെ തുടക്കം സംസ്ഥാനങ്ങളില്‍ നിന്ന് വേണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്.
{photo-feature}
Recommended Video
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications