കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ, സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമമെന്ന് കുമാരസ്വാമി;സഖ്യം തകരുന്നു?

  • By Desk
Google Oneindia Malayalam News

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന ഏക അജണ്ടയിലായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വകുപ്പ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലുമുണ്ടാക്കിയ അഭിപ്രായ വ്യത്യാസങ്ങള്‍ സഖ്യത്തെ സാരമായി ബാധിച്ചിരുന്നു.

കലിപൂണ്ട് മലയാളികള്‍; റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു, വ്യാപക പ്രതിഷേധം തുടരുന്നുകലിപൂണ്ട് മലയാളികള്‍; റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങ് കുത്തനെ ഇടിഞ്ഞു, വ്യാപക പ്രതിഷേധം തുടരുന്നു

സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ അണിയറയില്‍ ബിജെപിയും ശ്രമങ്ങല്‍ നടത്തി വരുന്നു. ഇതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവന പുറത്തുവരുന്നത്. വീണ്ടും മുഖ്യമന്ത്രിയാകന്‍ ആഗ്രഹുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവന. ഇതിന് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകായാണ് മുഖ്യമന്ത്രി കുമാരസ്വാമി.

<strong>ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്</strong>ബെക്കില്‍ കയറ്റാനെന്നോണം കുട്ടിയെ കയ്യിലെടുത്തശേഷം പുഴയിലേക്ക് എറിഞ്ഞു; പിതൃസഹോദരന്‍റെ മൊഴി പുറത്ത്

{photo-feature}

English summary
Efforts are on to topple my government: Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X