കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ വോട്ട് കോണ്‍ഗ്രസിന് തന്നെ?

  • By Meera Balan
Google Oneindia Malayalam News

രാജമുന്‍ട്രി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. പലവിധ വാഗ്ദാനങ്ങളുമായി ഓരോ രാഷ്ട്രീിയ പാര്‍ട്ടികളും സജീവമായിക്കഴിഞ്ഞു. ഇനി ആരെല്ലാം ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ന്യൂനപക്ഷങ്ങളുടെ വോട്ട് നേടുന്നതിനാണ് പാര്‍ട്ടികള്‍ക്കിടയില്‍ കിടമത്സരം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അല്‍പ്പം മുന്നിലാണെന്ന് തന്നെ പറയാം. ദക്ഷിണേന്ത്യയിലെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് സാധ്യത കൂടുതലെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ജമ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തെന്നിന്ത്യയിലെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ഇമാം ആവശ്യപ്പെടുകയുണ്ടായി. വോട്ട്ബാങ്ക് രാഷ്ട്രീയം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് നിലപാടുകളെ വിമര്‍ശിച്ച് ഇതോടെ ബിജെപിയും രംഗത്തെത്തി.

Muslim, Women, Vote

മുസ്ലിങ്ങളെ തങ്ങളുടെ വോട്ടര്‍മാര്‍ ആയിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്തത്തിന് ശേഷവും കോണ്‍ഗ്രസിനോടുള്ള വിധേയതത്വത്തില്‍ മുസ്ലിങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുതിര്‍ന്ന്മുസ്ലിം പൗരന്‍മാരുടെ വോട്ട് കോണ്‍ഗ്രശിനായിരിയ്ക്കും. എന്നാല്‍ മു്‌സലിം യുവാക്കള്‍ കോണ്‍ഗ്രസിനോട് വിധേയത്വം കാണിയ്ക്കുന്നില്ലെന്നുംഅവരുടെ വോട്ടുകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിയ്ക്കുമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Jama Masjid Shahi Imam Syed Ahmad Bukhari gave a call to the Muslims to support Congress in the ensuing general elections, the Muslims, especially from South India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X