അച്ഛന് ഏഴുവര്‍ഷം ബലാത്സംഗം ചെയ്തത് പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ഇതിനുശേഷം
പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഏഴുവര്ത്തോളമായി പീഡിപ്പിച്ചതിരുന്നതായി പരാതി
ഗുഡ്ഗാവ്: പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഏഴുവര്ത്തോളമായി പീഡിപ്പിച്ചതിരുന്നതായി പരാതി. ഗുഡ്ഗാവിലെ ബജ്ഹേര പോലീസ് സ്റ്റേഷനിലാണ് ചൈല്ഫ് വെല്‍ഫെയര്‍ കമ്മിറ്റിവഴി പരാതിയെത്തിയത്. അടുത്തിടെ സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.
കൗണ്‍സിലിങ്ങില്‍ ഏതൊക്കെയാണ് മോശം സ്പര്‍ശനം എന്നതും ഏതൊക്കെയാണ് നല്ല സ്പര്‍ശനമെന്നും കൗണ്‍സിലര്‍ പറഞ്ഞുകൊടുത്തിരുന്നു. ഇതോടെ കുട്ടി താന്‍ പീഡനത്തിന് ഇരയായെന്ന് വ്യക്തമാവുകയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. എന്നാല്‍, കൗണ്‍സിലര്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ആരോപണമുണ്ട്.

പെണ്‍കുട്ടിയുടെ സഹപാഠിയാണ് പിന്നീടിത് പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. പ്രിന്‍സിപ്പല്‍ ചൈല്‍ഡ് വെല്‍ഫയറുമായി ബന്ധപ്പെട്ട മഹേശ്വരിയെ അറിയിക്കുകയും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇലക്ടീഷ്യനായ പിതാവ് അഞ്ചാംവയസുമുതല്‍ കുട്ടിയെ പീഡിപ്പിച്ചത് ഞെട്ടിക്കുന്നതാണെന്ന് മഹേശ്വരി പറഞ്ഞു.
കുട്ടിയുടെ ചേച്ചിയും പീഡനത്തിന് ഇരയായിരുന്നു. എന്നാല്‍, പിതാവില്‍ നിന്നും മാറിനില്ക്കാന് കുട്ടി ശീലിച്ചു. ഇതോടെ ഇളയ മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും ഇക്കാര്യം അറിയാമായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications