വാർത്താസമ്മേളനത്തിനിടെ കർഷക നേതാവിനെ വലിച്ചിറക്കി ഗുജറാത്ത് പോലീസ്
അഹമ്മദാബാദ്; കർഷക സമരത്തെ കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെ സംയുക്ത കിസാൻ മോർച്ച നേതാവിനെ വലിച്ചിറക്കി ഗുജറാത്ത് പോലീസ്.ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുദ്ധ്വീർ സിംഗിനെയാണ് പോലീസ് തടഞ്ഞത്. ൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. പിന്നാലെ യുദ്ധ്വീറിനേയും മറ്റ് ഏഴ് കർഷക നേതാക്കളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.പത്രസമ്മേളനത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

അതേസമയം മാധ്യമങ്ങളെ കാണാൻ എന്തിനാണ് പ്രത്യേക അനുമതിയെന്ന് ഭായുദ്ധ്വീർ സിംഗ് ചോദിച്ചു. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഇവിടെ ഗുജറാത്തിൽ ജനാധിപത്യമില്ല. നമ്മുക്ക് തോന്നുന്നത് പറയാനുള്ള അവകാശമില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നതെന്നും യുദ്ധ്വീർ പറഞ്ഞു. അതേസമയം ഭാരത് ബന്ദിനെ കുറിച്ചുള്ളതായിരുന്നു പത്രസമ്മേളനമെന്നും അതുകൊണ്ട് തന്നെ അനുമതി ആവശ്യമുണ്ടെന്നും പോലീസ് പ്രതികരിച്ചു.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
അതേസമയം സംഭവം വിവാദമായതോടെ കൊവിഡ് പ്രോട്ടോകൾ ലംഘിച്ചതിനാലാണ് യു്ധവീർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതെന്ന് അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷ്ണർ വിജയ് പട്ടേൽ പറഞ്ഞു. പിന്നാലെ 8 പേരേയും പോലീസ് വെറുതെ വിട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications