ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയലില്‍ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളുകള്‍ക്ക് പരിക്കുകളോ, നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

earthquake

ശ്രീനഗര്‍, പൂഞ്ച് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

English summary
J&K: Earthquake of magnitude 4.4 felt in parts of Jammu
Please Wait while comments are loading...