ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം, ഒരാള്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പുല്‍വാമ ജില്ലയിലുണ്ടായ ആക്രമണത്തില്‍ സാധരണക്കാരനാണ് പരിക്കേറ്റത്.

army-jammu

ആക്രമണത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
J&K: Terrorists attack at Army patrol party in Pulwama
Please Wait while comments are loading...