രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയ്‌ക്കൊപ്പം കിടക്കയില്‍ കാമുകന്‍, തലവെട്ടിക്കൊന്നു
വൈപ്പിന്‍ ഞാറക്കലില്‍ ഒന്നര വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയത് ഭർത്താവ് തന്നെയാണ് എന്ന് പോലീസ് കണ്ടെത്തിയ വാർത്ത കഴിഞ്ഞദിസമാണ് പുറത്തുവന്നത്.. 32കാരി ആയ ഭാര്യയെ ഒന്നര വര്‍ഷം മുന്‍പ് കാണാതായെന്ന് പറഞ്ഞ് ഭര്‍ത്താവ് സജീവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാൽ പോലീസ് നടത്തി അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്. ഈ വാർത്ത കേൾക്കുമ്പോൾ കൂടെ ജീവിച്ചൊരാളെ എങ്ങനെ കൊലപ്പെടുത്താൻ സാധിക്കും എന്ന ചോദ്യമാണ് പലർക്കും ഉണ്ടാവുന്നത്. ഇപ്പോൾ ഇതുപോലൊരു വാർത്ത കൂടി വന്നിരിക്കുകയാണ് ഭാര്യയുടെ കൂടെ കിടന്ന കാമുകനെ പിടികൂടി ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തിയിരിക്കുകയാണ്

ഭാര്യയ്ക്കൊപ്പം കാമുകന കണ്ട ഭർത്താവ് ഭാര്യയെ പിടികൂടി തലവെട്ടിയെടുക്കുക ആയിരുന്നു. ജാർഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഈ കൊലപാതകം നടന്നത്. ശ്യാംലാൽ ഹെംബ്രം എന്നയാളാണ് കൊലപ്പെട്ടത്. കൊലനടത്തിയ വിശ്വനാഥ് സുന്ദിയെ പൊലീസ് അറസ്റ്റുചെയ്തു.

ശ്യാംലാലും തന്റെ ഭാര്യയുമായി അടുപ്പത്തിൽ ആണെന്ന് വിശ്വനാഥിന് സംശയം ഉണ്ടായിരുന്നു. ഇരുവരുടേയും അവിഹിതബന്ധത്തെ കുറിച്ച് സൂചനകൾ ലഭിച്ചെങ്കിലും ഇത് തെളിയിക്കാനുള്ള വ്യക്തമായ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം രാത്രി വിശ്വനാഥ് വീട്ടിൽ എത്തിയപ്പോൾ കണ്ടത് ഭാര്യയേയും കാമുകനേയും ആയിരുന്നു.

ഭാര്യയും കാമുകനും കിടപ്പുമുറിയിൽ ആയിരുന്നു. ഇവർ രണ്ടുgപേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയാണെന്ന് കണ്ട വിശ്വനാഥ് കിടപ്പുമുറിയിൽ എത്തുകയും ശ്യാംലാലിനെ പിടികൂടുകയും ആയിരുന്നു. കാമുകനെ മർദ്ദിച്ച് അവശനാക്കിയ ഇയാൾ ശ്യാമിനെ പിടിച്ച്
വീടിന് പുറത്തുകൊണ്ടുവന്നു, ഇയാളെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു.

ഇതുകൊണ്ടൊന്നും ഇയാളുടെ ദേഷ്യം മാറിയില്ല. ശ്യാംലാലിനെ അടിച്ച ശേഷം ഇയാൾ ശ്യാ ലാലിനെ കോടാലികൊണ്ട് വെട്ടുകയായിരുന്നു. കോടാലി ഇയാളുടെ തലവെട്ടിയെടുത്തു, കൊലപാതകം നടത്തിയതന് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തലവെട്ടിയെടുക്കാൻ ഉപയോഗിച്ച് കോടാലി പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications