ആർഎസ് എസുകാർ പാകിസ്താനിൽ നിന്നു വന്നവരാണോ?!!! പ്രതിപക്ഷത്തിന് ബിജെപി നേതാവിന്റെ മറുപടി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി രാഷ്ട്രപതി സ്ഥാനാർഥിയായി ബീഹാർ ഗവർണ്ണർ രാമനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷത്തിന് ബിജെപി നേതാവ് കൈലാശ് വിജയവർഗീയയുടെ മറുപടി. രാഷ്ട്രപതി സ്ഥാനാർഥി ആർഎസ്എസുകാരാണെങ്കിൽ എന്താ കുഴപ്പം, അവർ പാകിസ്താനിൽ നിന്നു വന്നവരൊന്നുമല്ലല്ലോ വിജയ വർഗീയ ചോദിച്ചു.

കൂടാതെ ദേശീയവാദിയായ ഒരാളെ രാഷ്ട്രപതിയായി കിട്ടാൻ പോകുന്നതിൽ രാജ്യം അഭിമാനം കൊള്ളുമെന്നും വർഗീയ പറഞ്ഞു.ചായ കടക്കാരൻ പ്രധാനമന്ത്രിയായി ദളിതൻ പ്രസിഡന്റായി, ഏതു സാധാരണകാരനും ഉന്നത പദവിയിലെത്താൻ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

bjp

ഗവർണ്ണറുടെ ലളിതം ജീവിതം നയിക്കുന്ന പശ്ചാത്തലമാണ് രാംനാഥ് ഗോവിന്ദിനെ പ്രസിഡന്റായി തിരഞ്ഞെടുക്കാൻ കാരണമെന്നും കൈലാശ് വിജയവർഗീയ പറഞ്ഞു.

English summary
Senior BJP leader Kailash Vijayvargiya on Monday brushed off the opposition's contention that Bihar Governor Ram Nath Kovind was picked as the party's Presidential candidate because of his links to the Rashtriya Swayamsevak Sangh (RSS) the ideological mentor of the BJP.
Please Wait while comments are loading...