മഹാരാഷ്ട്രയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ഹാപൂര്‍: മഹാരാഷ്ട്രയിലെ കൊയ്‌ന പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി. സടാര ജില്ലയിലെ കൊയ്‌ന പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തെക്കന്‍ മഹാരാഷ്ട്രയില്‍ സന്‍ഗ്ലി, കൊല്‍ഹാപൂര്‍ ജില്ലയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

earthquake

മെയ് 20ന് സടാര ജില്ലയിലെ പടാന്‍ താലുക, കൊയ്‌ന പ്രദേശങ്ങളില്‍ ഭൂചലം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രദയാണ് രേഖപ്പെടുത്തിയത്. പ്രദേശത്ത് അഞ്ചു മുതല്‍ എട്ടു സെക്കന്റ് നിമിഷം വരെ ഭൂചലനം അനുഭവപ്പെട്ടതയാണ് റിപ്പോര്‍ട്ട്.

English summary
Magnitude 4.8 earthquake hits Maharashtra, epicentre in Koyna.
Please Wait while comments are loading...