ജിഎസ്റ്റി:കമ്പനികള്‍ ആശങ്കയില്‍, മാരുതിയും പെപ്‌സിയും മദര്‍ ഡയറിയും സജ്ജം

  • Written By: Anoopa
Subscribe to Oneindia Malayalam

പുതിയ ചരക്കുസേവന നികുതി ബില്‍(ജിഎസ്റ്റി) ജൂലെ മുതല്‍ നടപ്പിലാകാനിരിക്കെ പല കമ്പനികളും ഇതുവരെ മാറ്റത്തിനായി സജ്ജമായില്ലെന്ന് പഠനങ്ങള്‍. വിതരണക്കാരുടെയും സപ്ലെര്‍മാരുടെയും സമ്മതമാണ് വന്‍കിട കമ്പനികളെ വലക്കുന്ന പ്രശ്‌നം.

ഈസെമി ജിഎസ്റ്റി എന്ന പോര്‍ട്ടല്‍ പതിനായിരത്തോളം വരുന്ന ചില്ലറ-മൊത്തക്കച്ചവടക്കാരുടെ ഇടയിലും നിര്‍മ്മാതാക്കളുടെ ഇടയിലും നടത്തിയ പഠനത്തിലാണ് പുതിയ ണ്ടെത്തല്‍. 14% മാത്രമാണ് പുതിയ മാറ്റങ്ങള്‍ക്കായി തയ്യാറായിട്ടുള്ളതെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

gst

ചെറുകിട, ഇടത്തരം കമ്പനികളാണ് കൂടുതല്‍ ആശങ്കയില്‍. അതേസമയം മാരുതി,പെപ്‌സി,മദര്‍ ഡയറി പോലുള്ള കമ്പനികള്‍ പുതിയ മാറ്റത്തിന് തയ്യാറായിക്കഴിഞ്ഞു

English summary
As the GST policy come into existence,majority of the companies are not yet ready to adopt it.
Please Wait while comments are loading...